പാലാ മുനിസിപ്പാലിറ്റി - പദ്ധതികളും ബജറ്റും
പ്രധാന പദ്ധതികൾ
പ്രധാന പദ്ധതികൾ
പാലാ കെ.എം. മാണി സ്മാരക ജനറൽ ആശുപത്രി – പുതിയ ബ്ലോക്ക് — ₹2000 ലക്ഷം
പാലാ സിന്തറ്റിക് ട്രാക്ക് നിർമ്മാണം — ₹700 ലക്ഷം
പാലാ ബൈപ്പാസ് (അരുണാപുരം ഭാഗം) പൂർത്തീകരണം — ₹500 ലക്ഷം
കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണവും പാർക്കിംഗ് സൗകര്യവും — ₹400 ലക്ഷം
ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് ചുറ്റുമതിൽ — ₹500 ലക്ഷം
പാലാ കെ.എം. മാണി സ്മാരക ആശുപത്രി ഓങ്കോളജി ബ്ലോക്ക് — ₹500 ലക്ഷം
പാലാ പോളിടെക്നിക് വർക്ക് ഷോപ്പ് ഓഡിറ്റോറിയം — ₹4 കോടി
റോഡ് വികസനം
ലിങ്ക് റോഡ് (540 മീറ്റർ, അക്വിസിഷൻ ഉൾപ്പെടെ) — ₹200 ലക്ഷം
വരിക്കാനി മഹാദേവക്ഷേത്രം റോഡ് — ₹2.50 ലക്ഷം
പാലാ ബൈപ്പാസ് – കത്തീഡ്രൽ മുക്കാലിപ്പാലം — ₹30 ലക്ഷം
ആർ.വി റോഡ് – സെന്റ് ജോൺസ് റോഡ് — ₹23 ലക്ഷം
പാലാ മുനിസിപ്പൽ ലിങ്ക് റോഡ് — ₹10 ലക്ഷം
പൂവരണി ഇൻസ്റ്റിറ്റ്യൂട്ട് റോഡ് — ₹17 ലക്ഷം
ആർ.വി റോഡ് നവീകരണം — ₹11.40 ലക്ഷം
വിദ്യാഭ്യാസം & ഐ.ടി
ഗവ. എൽ.പി സ്കൂൾ, വെള്ളിയപ്പള്ളി (ലാപ്ടോപ്പ്) — ₹1 ലക്ഷം
സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ — ₹2 ലക്ഷം
സെന്റ് ജോസഫ് സ്കൂൾ (ലാപ്ടോപ്പുകൾ) — ₹1.50 ലക്ഷം
പാലാ പോളിടെക്നിക് (ലാപ്ടോപ്പുകൾ) — ₹3 ലക്ഷം
മറ്റുള്ളവ
പാലാ ജനറൽ ആശുപത്രി – ഡിജിറ്റൽ എക്സ്-റേ മെഷീൻ — ₹150 ലക്ഷം
പാലാ മഹാത്മാ ഗാന്ധി പ്രതിമയും സ്മാരകവും — ₹40 ലക്ഷം
വീഡിയോ കോൺഫറൻസ് ഹാൾ – പാലാ — ₹12.77 ലക്ഷം
ജനപ്രതിനിധികൾ സംസാരിക്കുന്നു
പാലാ നിയോജക മണ്ഡലത്തിൽ നടന്ന സമഗ്രമായ വികസനനങ്ങളെ കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും സംസാരിക്കുന്നു.
ദിയ ബിനു പുളിക്കക്കണ്ടം
പാലാ നഗര സഭ ചെയർ പേർസൺ
Name
Designation
Name
Designation
Contact
Reach out for questions or feedback
Phone
9447575912
© 2025. All rights reserved.